App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഒരു മനശാസ്ത്രജ്ഞൻ്റെ സിദ്ധാന്തങ്ങൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. ആരുടെ?

Aപാവ്ലോവ്

Bബ്രൂണർ

Cവൈഗോഡസ്കി

Dപിയാഷെ

Answer:

A. പാവ്ലോവ്

Read Explanation:

പൗരാണിക അനുബന്ധ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് എന്ന് പാവ്ലോവ് അറിയപ്പെടുന്നു


Related Questions:

ശരിയായ ജോഡി കണ്ടെത്തുക ?
A person who witnesses a crime but cannot recall any details of the event is likely exhibiting:
'ഫീൽഡ് തിയറി ഇൻ സോഷ്യൽ സയൻസ്' ആരുടെ രചനയാണ് ?
Which of the following is not a contribution of Jerome S Bruner?
What is the primary role of equilibration in cognitive development?