Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഒറ്റപ്പെട്ടത് ഏത്?

Aജലദോഷം

Bബോട്ടുലിസം

Cഎയ്ഡ്‌സ്

Dചിക്കൻ പോക്സ്

Answer:

B. ബോട്ടുലിസം

Read Explanation:

ബോട്ടുലിസം ഒരു ബാക്റ്റീരിയ രോഗമാണ്. മറ്റുള്ളവ വൈറസ് രോഗങ്ങളാണ്.

  • ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയ ഉൽപ്പാദിപ്പിക്കുന്ന ബോട്ടുലിനം എന്ന വിഷപദാർത്ഥമുണ്ടാക്കുന്ന മാരകമായ രോഗമാണ് ബോട്ടുലിസം.
  • പേശികളുടെ ബലഹീനത, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട്, ശ്വസന പ്രശ്നങ്ങൾ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു .

Related Questions:

Which of these proteins store oxygen?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?

പേശികളുമായി ബന്ധപെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മയോസൈറ്റുകൾ എന്നാണ് പേശി കോശങ്ങൾ അറിയപ്പെടുന്നത്.
  2. മയോസിൻ, ആക്ടിൻ എന്നീ പ്രോട്ടീനുകളാണ് പേശി കോശങ്ങളിൽ അടങ്ങിയിരിക്കുന്നത്.
  3. ഹീമോഗ്ലോബിൻ ആണ് പേശികൾക്ക് നിറം നൽകുന്ന വർണ്ണ വസ്തു.
    Which of these is disorder of the muscular system?
    'വിങ്സ് മസിൽസ്' എന്നു പരക്കെ അറിയപ്പെടുന്ന ശരീര മേൽഭാഗത്തെ വശങ്ങളിലെ പേശികളുടെ ശാസ്ത്രീയ നാമമെന്ത്?