Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?

Aട്രൊപ്പോസ്ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cമെസോസ്‌ഫിയർ

Dഇവയൊന്നുമല്ല

Answer:

B. സ്ട്രാറ്റോസ്ഫിയർ

Read Explanation:

  • ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ ഭാഗം - സ്ട്രാറ്റോസ്ഫിയർ

  • സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ 99.5% UV രശ്മികളെയും ആഗിരണം ചെയ്ത്, അന്തരീക്ഷത്തെ സംരക്ഷിക്കുന്നു


Related Questions:

ആൽഫ ക്ഷയം മാതൃ ന്യൂക്ലിയസ്സിലെ പ്രോട്ടോൺ-ന്യൂട്രോൺ അനുപാതത്തെ എങ്ങനെ മാറ്റുന്നു?
ആൽഫ കണികയ്ക്കും പുത്രി ന്യൂക്ലിയസ്സിനും തുല്യവും വിപരീതവുമായ മൊമെന്റം ഉണ്ടാകാൻ കാരണം എന്താണ്?
പെട്രോളിയം വാതകത്തിൻ്റെ പ്രധാന ഘടകം ?
PHBV അടങ്ങിയിരിക്കുന്ന ലിങ്കേജ് ഏത് ?
പോളി പ്രൊപ്പിലീൻ ന്റെ മോണോമെർ ഏത് ?