താഴെ പറയുന്നവയിൽ കിഴക്കൻ തീര സമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് :
- അറബിക്കടലിനും പൂർവഘട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു
- കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
- ഡെൽറ്റ രൂപീകരണം നടക്കുന്നു
- കോറമാണ്ഡൽ തീരസമതലം, വടക്കൻ സിർക്കാർസ് തീരസമതലം എന്നിങ്ങനെ തിരിക്കാം
Aഒന്നും മൂന്നും ശരി
Bഒന്നും രണ്ടും ശരി
Cഇവയൊന്നുമല്ല
Dമൂന്നും നാലും ശരി
