App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കൂട്ടത്തിൽ ചേരാത്ത ഭൂരൂപമേതെന്ന് തിരിച്ചറിയുക.

Aഅപവഹന ഗർത്തം

Bകൂൺശിലകൾ

Cടെറായി

Dമണൽമേടുകൾ

Answer:

C. ടെറായി

Read Explanation:

ടെറായി - ഭാബർ മേഖലയ്ക്ക് സമാന്തരമായി ഏകദേശം 10 മുതൽ 20 കിലോമീറ്റർ വരെ കാണുന്ന വെള്ളക്കെട്ടുള്ള ചതപ്പുനിലം


Related Questions:

മരുഭൂമിയിൽ മണൽ ശേഖരിച്ചു നിക്ഷേപിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത്
സമുദ്രജല വിതാനത്തിൻ്റെ താഴ്ച്ചക്ക് എന്ത് പറയുന്നു ?
ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും അതിർത്തികൾ തമ്മിൽ ഏകദേശം 30⁰ രേഖാംശ വ്യത്യാസമാണുള്ളത്. ഈ സ്ഥലങ്ങൾക്കിടയിലെ പ്രാദേശിക സമയ വ്യത്യാസമെത്ര ?
Which of the following rocks are formed during rock metamorphism?
ഭൂമിശാസ്ത്രപരമായ സമയപരിധിക്കുള്ളിൽ ഒരു ഭൂപ്രദേശത്തെ രൂപപ്പെടുത്തുന്നതിൽ കാലാവസ്ഥയും ഭൂരൂപീകരണ പ്രക്രിയകളും (geomorphic processes) തമ്മിലുള്ള പരസ്‌പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന സാഹചര്യം താഴെ പറയുന്നവയിൽ ഏതാണ്?