App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേന്ദ്ര പ്രവണതാമാനങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aസമാന്തരമാധ്യം

Bമധ്യാങ്കം

Cപ്രാമാണിക വ്യതിയാനം

Dബഹുലകം

Answer:

C. പ്രാമാണിക വ്യതിയാനം

Read Explanation:

Central Tendency

  • ദത്തങ്ങളെ സംക്ഷിപ്‌തമായി വിശദീകരിക്കാനുള്ള

    സംഖ്യാപരമായ രീതിയാണ് കേന്ദ്ര പ്രവണതാമാനങ്ങൾ

    (Measures of Central Tendency)

  • കേന്ദ്രപ്രവണതയുടെ അഥവാ ശരാശരികളുടെ

    വിവിധ തരത്തിലുള്ള സാംഖ്യക അളവുകളുണ്ട്.

  • സാധാരണ ഉപയോഗിച്ചുവരുന്ന മൂന്നു ശരാശരികൾ ഇവയാണ്.

    • സമാന്തരമാധ്യം (Arithmetic Mean)

    • മധ്യാങ്കം (Median)

    • ബഹുലകം (Mode)

  • ജ്യാമിതീയമാധ്യം (Geometric Mean) സന്തുലിതമാധ്യം (Harmonic Mean)

    എന്നിങ്ങനെ മറ്റ് രണ്ട് തരം ശരാശരികൾ കൂടി ഉപയോഗിച്ചുവരുന്നു.


Related Questions:

The Mahatma Gandhi National Rural Employment Guarantee Programme guarantees how many days of employment ?
നബാർഡ് സ്ഥാപിതമായ വർഷം
സോഷ്യൽ ജസ്റ്റിസ് ബഞ്ച് റദ്ദാക്കിയ വർഷം ഏത് ?
When was the institution of Electricity Ombudsman created?
അമർത്യാ സെന്നിന് നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?