App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേരളീയ കലാരൂപം ഏത് ?

Aമോഹിനിയാട്ടം

Bഭരതനാട്യം

Cകുച്ചുപ്പുടി

Dയക്ഷഗാനം

Answer:

A. മോഹിനിയാട്ടം

Read Explanation:

  • കേരളത്തിൻ്റെ തനത് ലാസ്യനൃത്തരൂപം - മോഹിനിയാട്ടം

  • ദേവദാസി സമ്പ്രദായത്തിൽ നിന്ന് ഉടലെടുത്ത നൃത്തരൂപം

  • മോഹിനിയാട്ടത്തിന് ഉപയോഗിക്കുന്ന സംഗീതം - കർണാടക സംഗീതം

  • കർണാടക സംസ്ഥാനത്തെ ഒരു നാടോടി കലാരൂപം - യക്ഷഗാനം

    നൃത്തരൂപങ്ങൾ

    സംസ്ഥാനം

    കഥകളി

    കേരളം

    മോഹിനിയാട്ടം

    കേരളം

    ഭരതനാട്യം

    തമിഴ്‌നാട്

    കുച്ചിപ്പുടി

    ആന്ധ്രാപ്രദേശ്


Related Questions:

കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ ഇന്ന് നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം ഏതാണ് ?
കലാമണ്ഡലം കുട്ടനാശാൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following pairs of Naga tribes and their corresponding folk dances is correctly matched?
താഴെ പറയുന്നതിൽ ഏത് കലാരൂപമാണ് 'അഭിനയത്തിന്റെ അമ്മ' എന്ന് അറിയപ്പെടുന്നത് ?