Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കോൺവെകസ് ദർപ്പണത്തിന്റെ ഉപയോഗം എന്ത് ?

Aഷേവിങ്ങ് മിറർ ആയി ഉപയോഗിക്കുന്നു

Bമേക്കപ്പ് മിറർ ആയി ഉപയോഗിക്കുന്നു

Cഡോക്ടറുടെ ഹെഡ് മിറർ ആയി ഉപയോഗിക്കുന്നു

Dവാഹനത്തിന്റെ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നു

Answer:

D. വാഹനത്തിന്റെ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്നു

Read Explanation:

Note:

കോൺകേവ് മിററിന്റെ ഉപയോഗങ്ങൾ:

  • ഷേവിങ്ങ് മിറർ 
  • മേക്കപ്പ് മിറർ 
  • ഡോക്ടറുടെ ഹെഡ് മിറർ 

Related Questions:

കോൺവെക്സ് ദർപ്പണത്തിൻ്റെ മുഖ്യഫോക്കസ് :
ഒരു ദർപ്പണം ഏതു ഗോളത്തിൻ്റെ ഭാഗം ആണോ ആ ഗോളത്തിൻ്റെ ആരം ആണ് ആ ദർപ്പണത്തിൻ്റെ ______ .
കോൺവെകസ് ദർപ്പണത്തിന്റെ പതന രെശ്മി, വക്രതാ കേന്ദ്രത്തിലൂടെയൊ, വക്രതാ കേന്ദ്രത്തിലേക്കൊ പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
കോൺവെകസ് ദർപ്പണത്തിന്റെ പതന രെശ്മി, പോളിലേക്ക് ചരിഞ്ഞ് പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
ആവർധനത്തിൻ്റെ ( Magnification) യൂണിറ്റ് എന്താണ് ?