App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകം

Aതെളിഞ്ഞ ചുണ്ണാമ്പുവെള്ളം

Bവിനാഗിരി

Cചെറുനാരങ്ങാനീര്

Dപുളി വെള്ളം

Answer:

A. തെളിഞ്ഞ ചുണ്ണാമ്പുവെള്ളം

Read Explanation:

നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന ദ്രാവകങ്ങൾ നാരങ്ങ നീര് വിനാഗിരി പുളി വെള്ളം ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകങ്ങൾ തെളിഞ്ഞ ചുണ്ണാമ്പുവെള്ളം സോപ്പ് വെള്ളം തെളിഞ്ഞ അപ്പക്കാരലായനി തെളിഞ്ഞ ചാരവെള്ളം


Related Questions:

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ----
എല്ലാ ബേസുകൾക്കും----രുചി ഉണ്ട്.
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏത് ?