Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജനസംഖ്യയിൽ മാറ്റമുണ്ടാകുന്ന കാരണങ്ങളിൽ പെടാത്തത് ഏത് ?

Aമരണനിരക്ക്

Bജനനനിരക്ക്

Cകുടിയേറ്റം

Dആയുർദൈർഘ്യം

Answer:

D. ആയുർദൈർഘ്യം


Related Questions:

ലിപി ഇല്ലാത്ത ഭാഷ ഏതാണ് ?
രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?
Who is known as Father of Indian Army?
ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായ കേരളത്തിലെ സാക്ഷരതാ നിരക്ക് എത്ര ?
INS വിക്രാന്തിൻ്റെ നിർമ്മാണത്തോടെ സ്വന്തമായി വിമാനവാഹിനി രൂപകല്പന ചെയ്ത്നിർമ്മിക്കുന്ന രാജ്യങ്ങളിൽ എത്രാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിക്കുന്നത് ?