താഴെ പറയുന്നവയിൽ ജലം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്
- ഹൈഡ്രജൻ ബോണ്ട് അടങ്ങിയിരിക്കുന്നു
- ജലത്തിൻറെ തന്മാത്ര ഒരു വളഞ്ഞ ഘടന സ്വീകരിക്കുന്നു
- ബോണ്ട് ആംഗിൾ 90
- ജലത്തിൻറെ ഹൈബ്രഡൈസേഷൻ SP
Ai, ii ശരി
Biii, iv ശരി
Ci മാത്രം ശരി
Dഇവയൊന്നുമല്ല
താഴെ പറയുന്നവയിൽ ജലം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്
Ai, ii ശരി
Biii, iv ശരി
Ci മാത്രം ശരി
Dഇവയൊന്നുമല്ല
Related Questions:
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ അസംസ്കൃത വസ്തുക്കളുടെ പൗഡറുകൾക്ക് ഒപ്പം, ഗ്ലാസ് കഷണങ്ങൾ (cullet) ഉപയോഗിക്കുന്നത് എന്തിന്?
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?