App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജലഗതാഗതത്തിന്റെ സവിശേഷതയല്ലാത്തത് ഏത് ?

Aവൻതോതിലുള്ള ചരക്ക് ഗതാഗതത്തിന് ഉചിതം

Bപരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല

Cഅന്താരാഷ്ട്രവ്യാപാരത്തിന് ഏറ്റവും യോജിച്ചത്

Dഏറ്റവും ചെലവ് കൂടിയ ഗതാഗത മാർഗം

Answer:

D. ഏറ്റവും ചെലവ് കൂടിയ ഗതാഗത മാർഗം


Related Questions:

റാവത് ഭട്ട ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഗ്രാമീണ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?

ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ,പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?

1.അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത

2.കുറഞ്ഞ നിരക്കിലുള്ള  ഊര്‍ജലഭ്യത

3.മുംബൈ തുറമുഖത്തിന്റെ സാമീപ്യം

4. മനുഷ്യവിഭവലഭ്യത

തേയില കൃഷിക്ക് അനിയോജ്യമായ താപനിലയേത് ?
കൊങ്കൺ റെയിൽവേ പാതയുടെ ആകെ നീളമെത്ര ?