App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ടാസിറ്റസിന്റെ പ്രശസ്ത കൃതികൾ ഏതെല്ലാമാണ് ?

AAnnals, Histories

BThe Republic, The Laws

COdyssey, Iliad

DDe Bello Gallico, Commentarii de Bello Civili

Answer:

A. Annals, Histories

Read Explanation:

ടാസിറ്റസ് (Tacitus)

  • ജീവിതകാലം: ക്രി.ശ. 56 – 120

  • പ്രശസ്ത കൃതികൾ: Annals, Histories

  • അഭിപ്രായം:

    • സാമ്രാജ്യത്തെ കടുത്ത വിമർശനം ചെയ്‌തു.

    • സ്വാതന്ത്ര്യവും റിപ്പബ്ലിക്കിന്റെ മൂല്യങ്ങളും നഷ്ടമായതായി വിശ്വസിച്ചു.

    • ഭരണാധികാരികളായ ചക്രവര്‍ത്തിമാരെ അധികാരലോലന്മാരായി ചിത്രീകരിച്ചു.

  • പ്രസിദ്ധമായ വാക്കുകൾ:
    "അവര് മരുഭൂമിയാക്കുന്നു, പിന്നെ അതിനെ സമാധാനമെന്ന് വിളിക്കുന്നു." 


Related Questions:

ഏഥൻസിൽ ആദ്യമായി ഒരു നിയമം എഴുതിയുണ്ടാക്കിയത് ആരായിരുന്നു ?
ട്രോയിയും ഗ്രീസും തമ്മിലുള്ള യുദ്ധം അറിയപ്പെടുന്നത് ?
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
മിനോവൻ നാഗരികതകാലത്തെ ലിപി :
റോമൻ റിപ്പബ്ലിക്കിൽ അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കാതെ ഏത് ഭരണസംവിധാനത്തിനാണ് രൂപം നൽകിയത് ?