App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു ഏത് ?

Aതോറിയം (Th)

Bമോണസൈറ്റ്

Cഇൽമനൈറ്റ്

Dഇവയൊന്നുമല്ല

Answer:

C. ഇൽമനൈറ്റ്

Read Explanation:

  • ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു - ഇൽമനൈറ്റ്

  • തോറിയത്തിന്റെ ഉറവിടം : മോണസൈറ്റ്

  • ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം : തോറിയം (Th)


Related Questions:

ഒരു അയോണിലുള്ള യൂണിറ്റ് ചാർജിന്റെ എണ്ണമാണ് അതിന്റെ_______________ എന്ന് പറയുന്നു .
ഒരു രാസപ്രവർത്തനത്തിൽ ഉത്പന്നത്തിന്റെ അളവ് കൂടുന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
ഒന്നിൽ കൂടുതൽ പ്രാവസ്ഥകളുള്ള (Phases) വ്യൂഹത്തിലെ സന്തുല0 അറിയപ്പെടുന്നത് എന്ത് ?
CO ന്റെ ബന്ധന ക്രമം എത്ര ?
രാസപ്രവർത്തനത്തിൽ ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ എന്തു പറയുന്നു?