Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഏറ്റവും ലഘുവായ ആറ്റം - ഫ്രാൻസിയം
  2. അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം- ഹൈഡ്രജൻ
  3. ഏറ്റവും വലിയ ആറ്റുമുള്ള അലോഹം - റാഡോൺ
  4. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

    Aii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ci, iv തെറ്റ്

    Di, ii തെറ്റ്

    Answer:

    D. i, ii തെറ്റ്

    Read Explanation:

    • ഏറ്റവും ലഘുവായ ആറ്റം -  ഹൈഡ്രജൻ

    • ഏറ്റവും ചെറിയ ആറ്റം - ഹീലിയം

    • ഏറ്റവും വലിയ ആറ്റം -ഫ്രാൻസിയം

    • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

    • ഏറ്റവും വലിയ ആറ്റുമുള്ള അലോഹം - റാഡോൺ


    Related Questions:

    പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍:
    ചാർജുള്ള ആറ്റങ്ങൾ എന്നറിയപ്പെടുന്നത് ?
    M ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
    താഴെ തന്നിരിക്കുന്നവയിൽ ഹീലിയത്തിന്റെ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .
    Isotones have same