App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തേയില വ്യാപകമായി കൃഷിചെയ്യുന്ന വിഭാഗത്തിൽ പ്പെടാത്ത സ്ഥലം ഏത് ?

Aഇടുക്കി ജില്ലയിലെ മൂന്നാർ

Bവയനാട് ജില്ലയിലെ മേപ്പാടി

Cതിരുവനന്തപുരം ജില്ലയിലെ പൊന്മുടി

Dപാലക്കാട് ജില്ലയിലെ മലമ്പുഴ

Answer:

D. പാലക്കാട് ജില്ലയിലെ മലമ്പുഴ

Read Explanation:

ഇടുക്കി ജില്ലയിലെ മൂന്നാർ,പീരുമേട്; വയനാട് ജില്ലയിലെ മേപ്പാടി, വൈത്തിരി തിരുവനന്തപുരം ജില്ലയിലെ പൊന്മുടി തുടങ്ങിയ പ്രദേശങ്ങളിൽ തേയില വ്യാപകമായി കൃഷിചെയ്യുന്നു. പാലക്കാട് ജില്ലയിലും കുട്ടനാട്ടിലും നെൽക്കൃഷി വ്യാപകമാണ്.


Related Questions:

കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് കേരളത്തിന്റെ ഏത് ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്ന സംസ്ഥാനം
കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത്------ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''മാലിന്യമുക്തം നവകേരളം '' മേൽനോട്ടം വഹിക്കുന്നത് ?
ചെറുകുന്നുകളും താഴ് വാരങ്ങളും നദീതടങ്ങളുമൊക്കെ സവിശേഷതകൾ ആയിട്ടുള്ള കേരള ഭൂപ്രകൃതിവിഭാഗം