താഴെ പറയുന്നവയിൽ ദയാനന്ദ സരസ്വതിയുടെ കൃതികളിൽ പെടാത്തത് ഏത് ?Aഋഗ്വേദാദിഭാഷ്യാഭൂമികBസത്യാർത്ഥ പ്രകാശംCബ്രഹ്മധർമ്മDഗോകാരുണ്യനിധിAnswer: C. ബ്രഹ്മധർമ്മ Read Explanation: ബ്രഹ്മസമാജത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചു കൊണ്ട് ദേബേന്ദ്രനാഥ ടാഗോർ രചിച്ച കൃതിയാണ് ബ്രഹ്മധർമ്മRead more in App