താഴെ പറയുന്നവയിൽ ദ്രാവകാവസ്ഥയിൽ ഉള്ള അലോഹം ഏത് ?Aഅയോഡിൻ (Iodine)Bമെർക്കുറിCബ്രോമിൻ (Bromine)Dആർഗൻ (Argon)Answer: C. ബ്രോമിൻ (Bromine) Read Explanation: Note: • ദ്രാവകാവസ്ഥയിൽ ഉള്ള അലോഹം : ബ്രോമിൻ (Bromine) • ദ്രാവകാവസ്ഥയിൽ ഉള്ള ലോഹം : മെർക്കുറിRead more in App