താഴെ പറയുന്നവയിൽ നെറ്റ് വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?
Aആന്റി - വൈറസ് സ്കാന്നെർ ഉപയോഗിക്കുക
Bകമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക
Cകുക്കീസ് ഇടയ്ക്കിടയ്ക്ക് മായിച്ചു കളയുക
Dഫയർവാൾ സെറ്റ് ചെയ്യുക
Aആന്റി - വൈറസ് സ്കാന്നെർ ഉപയോഗിക്കുക
Bകമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക
Cകുക്കീസ് ഇടയ്ക്കിടയ്ക്ക് മായിച്ചു കളയുക
Dഫയർവാൾ സെറ്റ് ചെയ്യുക
Related Questions:
ഓപ്പറേറ്റിംഗ് സിസ്റ്റവും അവ അടിസ്ഥാനമാക്കിയിരിക്കു്നു പ്രോഗ്രാമും തമ്മിൽ അനുയോജ്യമായ ജോഡി കണ്ടെത്തുക.
A. ആൻഡ്രോയിഡ് | 1. ലിനക്സ് |
B. ios | 2. ക്യു.എൻ.എക്സ് |
C. ടൈസൺ | 3. ലിനക്സ് |
D. ബ്ലാക്ക്ബെറി 10 | 4. യൂനിക്സ് |
താഴെ നല്കിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:
i. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ സോഴ്സ് കോഡ് എന്ന് വിളിക്കുന്നു.
ii. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ ഒബ്ജക്റ്റ് കോഡ് എന്ന് വിളിക്കുന്നു.
iii. കുത്തകാവകാശ സോഫ്റ്റ്‌വെയറുകൾ ഒബ്ജക്റ്റ് കോഡ് മാത്രമേ നൽകുന്നുള്ളൂ.
iv. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ സോഴ്സ് കോഡ് മറ്റുള്ളവർക്കായി നൽകുന്നു.