Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നെല്ലിനെ ബാധിക്കുന്ന രോഗമേത് ?

Aആന്ത്രാക്സ്

Bദ്രുതവാട്ടം

Cബ്ലൈറ്റ് രോഗം

Dകുറുനാമ്പ് രോഗം

Answer:

C. ബ്ലൈറ്റ് രോഗം

Read Explanation:

  • നെല്ലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗം - ബ്ലൈറ്റ് 
  • ബാക്ടീരിയൽ വാട്ടം എന്നും ഇത് അറിയപ്പെടുന്നു 
  • സാന്തോമോണസ് ഒറിസ എന്ന ഇനത്തിൽ പ്പെട്ട ബാക്ടീരിയയാണ് ഈ രോഗം പകർത്തുന്നത് 
  • രോഗം ബാധിച്ച ഇലകൾ ആദ്യം മഞ്ഞനിറമാകുകയും പിന്നീട് വാടുകയും ചെയ്യുന്നു 

നെല്ലിനെ ബാധിക്കുന്ന മറ്റ് പ്രധാന ബാക്ടീരിയ രോഗങ്ങൾ 

  • പാദത്തിലെ ചെംചീയൽ 
  • ധാന്യം ചെംചീയൽ 
  • പെക്കി അരി 
  • ഷീത്ത് ബ്രൌൺ ചെംചീയൽ 

Related Questions:

കേരളത്തിൽ നിന്നും ആദ്യമായി ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നം ?
കേരളത്തിൽ 'കറുവപ്പട്ട' ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?
നാളികേരം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല :
പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?
കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ചുവടെ നല്കിയിരിക്കുന്നതിൽ ഏതാണ് ?