താഴെ പറയുന്നവയിൽ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും, ഉദ്യോഗസ്ഥ കാലാവധിയും പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?
Aആർട്ടിക്കിൾ 315
Bആർട്ടിക്കിൾ 316
Cആർട്ടിക്കിൾ 317
Dആർട്ടിക്കിൾ 318
Aആർട്ടിക്കിൾ 315
Bആർട്ടിക്കിൾ 316
Cആർട്ടിക്കിൾ 317
Dആർട്ടിക്കിൾ 318
Related Questions:
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സ്വഭാവം പരിഗണിക്കുക:
സ്ഥിരത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതയാണ്.
വൈദഗ്ധ്യം ഉദ്യോഗസ്ഥ വൃന്ദത്തിന് ആവശ്യമില്ല.
ഗവൺമെന്റിനെ പദ്ധതികൾ നടപ്പിലാക്കുന്നതിന് സഹായിക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണ്.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക
A: ഭരണഘടനയുടെ പാർട്ട് XIV-ൽ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങൾ 308 മുതൽ 323 വരെയാണ്.
B: അഖിലേന്ത്യാ സർവീസുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 312 ആണ്, ഇത് പാർലമെന്റിന് പുതിയ സർവീസുകൾ രൂപീകരിക്കാനുള്ള അധികാരം നൽകുന്നു.
C: സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ നടന്നത് 1864-ൽ സത്യേന്ദ്രനാഥ് ടാഗോർ പാസായ വർഷമാണ്.