താഴെ പറയുന്നവയിൽ പരോക്ഷ നികുതികളിൽ പെടാത്തത് ഏത് ?Aവിനോദ നികുതിBഎക്സൈസ് നികുതിCവാഹന നികുതിDസേവന നികുതിAnswer: C. വാഹന നികുതി