App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dകർണ്ണാടക

Answer:

C. ഉത്തർപ്രദേശ്

Read Explanation:

പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങള്
  1. ഗുജറാത്ത്
  2. മഹാരാഷ്ട്ര
  3. ഗോവ
  4. കർണ്ണാടക
  5. തമിഴ്നാട്
  6. കേരളം

അറബിക്കടലിനു സമാന്തരമായി ഗുജറാത്തിലെ താപ്തി നദിയുടെ നദീമുഖം മുതൽ കന്യാകുമാരി വരെ 1600 km ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന പർവതനിരയാണ് പശ്ചിമഘട്ടം 

പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി - ആനമുടി (2695m) (കേരളം)

പശ്ചിമഘട്ടം കേരളത്തിൽ അറിയപ്പെടുന്നത് - സഹ്യപർവതം 


Related Questions:

How many total biodiversity hotspots are present throughout the world?
പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ ശരാശരി ഉയരം എത്ര ?
താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
യൂറി ടോപ്പിക്ക് മൃഗങ്ങൾ ഭൂമിയിൽ വിന്യസിക്കപ്പെട്ട ന്നത് ഏതുതരം വിതരണത്തിലൂടെ ആണ്?
പദാർഥങ്ങൾ അയോണിക്ക് രൂപത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്?