താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിലെ എൻഡെമിക് വിഭാഗത്തിൽ പെടുന്ന ജീവി ഏത് ?Aഏഷ്യൻ ആനBകടുവCനീലഗിരി മാർട്ടെൻDപുള്ളിപ്പുലിAnswer: C. നീലഗിരി മാർട്ടെൻ Read Explanation: • പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന മൃഗങ്ങള്‍ - നീലഗിരി താര്‍(വരയാട്) ,നീലഗിരി ലംഗൂര്‍ ,നീലഗിരി മാര്‍ട്ടന്‍, സംഹവാലന്‍ കുരങ്ങന്‍, ഇന്ത്യന്‍ ഗൌര്‍Read more in App