Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?

Aകൽക്കരി

Bആണവോർജ്ജം

Cപ്രകൃതി വാതകങ്ങൾ

Dഭൌമ താപോർജ്ജം

Answer:

A. കൽക്കരി

Read Explanation:

പാരമ്പര്യ ഊർജ്ജ സ്രോതസ്സ്

  • വളരെക്കാലമായി ഉപയോഗത്തിലുള്ള ഊർജ്ജ സ്രോതസ്സുകൾ

  • പുനസ്ഥാപന ശേഷിയില്ലാത്ത ഊർജ്ജ സ്രോതസ്സുകൾ

  • ഇവ മലിനീകരണത്തിന് കാരണമാകുന്നു

  • ഉദാ : കൽക്കരി ,ഫോസിൽ ഇന്ധനങ്ങൾ


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
In which state the Patratu Super Thermal Power Project is located ?
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് എവിടെയാണ് ?
Which atomic power station in India is built completely indigenously?