Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത പ്രകൃതി വിഭവമാണ് :

Aവനം

Bകൽക്കരി

Cജലം

Dമനുഷ്യൻ

Answer:

B. കൽക്കരി

Read Explanation:

  • നാം ഉപയോഗിക്കുന്നതിന് അനുസരിച്ച് ഊർജ്ജം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന സ്രോതസ്സുകൾ - പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകൾ
  • പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം : സൂര്യപ്രകാശം, കാറ്റ് , തിരമാല , മഴ , വേലിയേറ്റം , ജിയോ തെർമൽ മുതലായവ
  • നാം ഉപയോഗിക്കുന്നതിന് അനുസരിച്ച് തീർന്നു കൊണ്ടിരിക്കുന്ന ഊർജ്ജസ്രോതസ്സുകൾ - പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾ
  • പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം : പെട്രോളിയം , കൽക്കരി , പ്രകൃതിവാതകം , ന്യൂക്ലിയാർ ഊർജ്ജം

Related Questions:

Which one of the following is not excretory in function?
Which of the following is not present in pure sugar;
റാബിസിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ ലക്ഷണം ഏതാണ്?
നാച്ചുറൽ സിൽക് എന്നാൽ :
സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു എന്ന ചികിത്സാസമ്പ്രദായം ഏത്?