താഴെ പറയുന്നവയിൽ പൂർണ്ണമായും ജീവിതശൈലി രോഗം അല്ലാത്തത് ഏതാണ് ?
Aക്യാൻസർ
Bമലേറിയ
Cപ്രമേഹം
Dഅമിതഭാരം
Answer:
B. മലേറിയ
Read Explanation:
മലേറിയ ഒരു ജീവിതശൈലീ രോഗമല്ല, മറിച്ച് പ്ലാസ്മോഡിയം (Plasmodium) എന്ന പ്രോട്ടോസോവ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. പെൺ അനോഫിലിസ് കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്.