App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പോക്‌സോ ആക്ടുമായി ബന്ധപെട്ടു വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ഏതാണ്?

Aപ്രവേശിത ലൈംഗികാതിക്രമം

Bഗൗരതര ലൈംഗികാതിക്രമം

Cലൈംഗികാതിക്രമം

Dഗൗരതര പ്രവേശിത ലൈംഗികാതിക്രമം

Answer:

D. ഗൗരതര പ്രവേശിത ലൈംഗികാതിക്രമം

Read Explanation:

പോക്‌സോ ആക്ടുമായി ബന്ധപെട്ടു വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം-ഗൗരതര പ്രവേശിത ലൈംഗികാതിക്രമം


Related Questions:

NDPS ആക്റ്റ് 1985ലെ സെക്ഷൻ 25ൽ പ്രതിപാദിക്കുന്നത് ?
അടിയന്തിരാവസ്ഥകാലത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്?
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ അടിസ്ഥാനമായ ഭരണഘടനയിലെ വകുപ്പ് ഏത് ?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നിലവിൽ വന്നത്?
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ?