App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 'പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ്' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത് ?

Aമാംസ്യം

Bജലം

Cധാന്യകം

Dകൊഴുപ്പ്

Answer:

B. ജലം


Related Questions:

മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 2 ന്റെ പേരെന്ത്?
താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷക ഘടകം ഏത് ?
Pectins are
Consider a parasitic food chain. The pyramid of number in such a food chain will be:
പ്രോട്ടീനുകൾക്ക് എത്ര തലത്തിലുള്ള സംഘടനാ സംവിധാനമുണ്ട്?