App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ബയോസ്ഫിയർ റിസർവ് ഏത് ?

Aസൈലന്റ് വാലി

Bചെന്തുരുണി

Cനീലഗിരി

Dപെരിയാർ

Answer:

C. നീലഗിരി

Read Explanation:

  • കേരളത്തിനു വടക്കുള്ള ആറളം വന്യജീവി സങ്കേതവും പാലക്കാട് സൈലന്റ് വാലിയും വയനാട് ഉൾപ്പെടെ തമിഴ്നാടിന്റെ മുതുമലൈ, മുക്കുർത്തി, സത്യമംഗലം എന്നിവയും കർണാടകയിലെ നാഗർഹോളെ, ബന്ദിപ്പുര എന്നീ സങ്കേതങ്ങളും ഉൾപ്പെടുന്ന വിശാലമായ ഒരു സംരക്ഷിതമേഖലയാണു നീലഗിരി.

Related Questions:

കേരളത്തിൽ എത്ര ബയോസ്ഫിയർ റിസർവ്വുകൾ ഉണ്ട് ?
കേരളത്തിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്വ് ഏതാണ് ?
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സ്ഥാപിതമായത് ഏത് വർഷം?
അഗസ്ത്യമലയെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ച വർഷം ?
Agasthyamalai Biosphere Reserve was established in the year?