Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഭരണപരിഷ്കാര കമ്മീഷനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ -ഇഎംഎസ്. നമ്പൂതിരിപ്പാട്.
  2. ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ കേരളത്തിൽ രൂപീകരിച്ച വർഷം- 1957
  3. രണ്ടാം ഭരണപരിഷ് കാര കമ്മീഷൻ ചെയർമാൻ- E K. നയനാർ
  4. രണ്ടാം കേരള ഭരണ പരിഷ്കാര കമ്മീഷൻ നിലവിൽ വന്നത് -1965.

    Aii തെറ്റ്, iii ശരി

    Bi, iii ശരി

    Cഎല്ലാം ശരി

    Di, ii, iv ശരി

    Answer:

    D. i, ii, iv ശരി

    Read Explanation:

    •  ഒന്നാം കേരള ഭരണ പരിഷ്കാര കമ്മീഷൻ നിലവിൽവന്നത് -1957.(ചെയർമാൻ- ഇ എം എസ് നമ്പൂതിരിപ്പാട് )
    • രണ്ടാം കേരള ഭരണ പരിഷ്കാര കമ്മീഷൻ നിലവിൽ വന്നത് -1965

    (ചെയർമാൻ -എം കെ വെള്ളോടി)

    • മൂന്നാം കേരള ഭരണ പരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്- 1997

    (ചെയർമാൻ  ഇ  കെ നയനാർ)

    • നാലാം കേരള ഭരണ പരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്- 2016

    (ചെയർമാൻ -വി എസ് അച്ചുഅച്യുതാനന്ദൻ) 


    Related Questions:

    ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?
    കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?

    കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനം സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരിഗണനയിൽ വരാത്തത്.

    i) ജനപ്രതിനിധി സ്ഥാനങ്ങളിലേക്ക് മാത്രം 50 ശതമാനം സംവരണം


    ii) ജനപ്രതിനിധി സ്ഥാനത്തേക്കും, പദവികൾക്കും 50% സംവരണം


    iii) വനിതാ വികസനത്തിന് പ്രത്യേക ഘടക പദ്ധതി


    iv) വനിതാ ജനപ്രതിനിധികൾക്ക് തുടർച്ചയായി രണ്ട് തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവകാശം.

    2025 ഒക്ടോബറിൽ കേരള ടൂറിസം ട്രാവൽ ലിറ്റററി ഫെസ്റ്റിന് വേദിയാകുന്നത്?
    മില്യൺ വെൽസ് സ്കീം ആരംഭിച്ച പ്രധാനമന്ത്രി.?