Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഭൗതിക അധിശോഷണത്തിൻ്റെ സവിശേഷത അല്ലാത്തത് ഏതാണ്?

Aവാൻഡെർ വാൾസ് ബലങ്ങൾ മൂലമുണ്ടാകുന്നു

Bവിശിഷ്ടത ഇല്ല

Cഏകദിശീയമാണ്

Dതാഴ്ന്ന അധിശോഷണ എൻഥാൽപി

Answer:

C. ഏകദിശീയമാണ്

Read Explanation:

  • ഭൗതിക അധിശോഷണം ഉഭയദിശീയമാണ്. രാസ അധിശോഷണമാണ് ഏകദിശീയം.


Related Questions:

5N₂ എന്നതിൽ എത്ര തന്മാത്രകളുണ്ട്?
സൂര്യന് അതിന്‍റെ ഗ്രഹങ്ങള് എന്നപോലെ ന്യൂക്ലിയസ്സിന് __?
ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :
ഒരു ജലതന്മാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മിൽ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ് ?
3NaCl എന്നതിൽ ആകെ എത്ര ആറ്റങ്ങളുണ്ട്?