App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മഗ്നീഷ്യത്തിന്റെ പ്രധാന സ്രോതസ്സ് അല്ലാത്തത് ഏത്?

Aഇലക്കറികൾ

Bസമുദ്രവിഭവങ്ങൾ

Cപഴവർഗ്ഗങ്ങൾ

Dപയറുവർഗ്ഗങ്ങൾ

Answer:

C. പഴവർഗ്ഗങ്ങൾ


Related Questions:

ശരീരകലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷകഘടകം ഏത് ?
ശരീരത്തിൽ ധാതുക്കളുടെ പ്രധാന പ്രവർത്തനം എന്താണ്?
Calcium balance in the body is regulated with the help of :
Which one of the following is not a part of small intestine ?
During dehydration, the substance that the body usually loses is :