താഴെ പറയുന്നവയിൽ മത്സ്യ ഇനത്തിൽ ഉൾപ്പെടാത്തത് ഏത്Aസക്കർ ഫിഷ്Bതിരണ്ടിCചെമ്മീൻDആരൽAnswer: C. ചെമ്മീൻ Read Explanation: ചെമ്മീൻ (Shrimp) ചെമ്മീൻ എന്ന പേരുണ്ടെങ്കിലും മീൻ വർഗത്തിൽ പെടാത്ത ഒരു ജല ജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. ചെമ്മീൻ രണ്ടുതരത്തിലുണ്ട്. കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ (കായൽ) ജീവിക്കുന്നതും മറ്റു ചില ജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ. Read more in App