App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മനുഷ്യ നിർമിതമായിട്ടുള്ള കൃത്രിമ ദ്വീപുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

Aപാം ഐലൻഡ്

Bഡാന്യൂബ് ഐലൻഡ്

Cമോണ്ട്രിയൽ ഐലൻഡ്

Dഅംവാജ് ഐലൻഡ്

Answer:

C. മോണ്ട്രിയൽ ഐലൻഡ്


Related Questions:

ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ദിവസം ഏതാണ് ?
പൂർണമായും ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കരഭാഗങ്ങളാണ് ?
മെക്സിക്കോയിലെ വെട്ടിച്ചൂട്ട് കൃഷി അറിയപ്പെടുന്നത്
ലക്ഷദ്വീപ്, മാലദ്വീപ് തുടങ്ങിയവ ഏതു തരം ദ്വീപുകൾക്ക് ഉദാഹരണമാണ് ?
സ്വന്തം രാജ്യത്തിന്റെ പതാകയിൽ രാജ്യത്തിന്റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?