App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മുളകിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?

Aഉജ്ജ്വല, ജ്വാലാമുഖി

Bജ്യോതിക, ഭാഗ്യലക്ഷ്മി

Cചന്ദ്രലക്ഷ, ചന്ദ്രശങ്കര

Dപവിത്ര, അന്നപൂർണ്ണ

Answer:

A. ഉജ്ജ്വല, ജ്വാലാമുഖി

Read Explanation:

ചില സങ്കരയിനം വിത്തുകൾ ഉജ്ജ്വല, ജ്വാലാമുഖി - മുളക് ജ്യോതിക, ഭാഗ്യലക്ഷ്മി -പയർ പവിത്ര, അന്നപൂർണ്ണ -നെല്ല് ചന്ദ്രലക്ഷ, ചന്ദ്രശങ്കര-തെങ്ങ് സൽക്കീർത്തി, കിരൺ-വെണ്ട


Related Questions:

വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രം
തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണം നടക്കുന്ന കേരള ഗവേഷണ കേന്ദ്രം
ലൈവ്സ്റ്റോക്ക് ഫാമിംഗ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെ പറയുന്നവയിൽ ജൈവ കീടനാശിനിയിൽപെടാത്ത ഉദാഹരണം ഏതാണ് ?
പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?