താഴെ പറയുന്നവയിൽ യൂറിയ വിസർജ്ജനം നടത്തുന്ന ജീവികൾ ഏത്?
Aജല കശേരുകികൾ
Bപക്ഷികൾ
Cഅർദ്ധജലോഭയ ജീവികൾ (Semi-aquatic amphibians)
Dഷഡ്പദങ്ങൾ
Answer:
C. അർദ്ധജലോഭയ ജീവികൾ (Semi-aquatic amphibians)
Read Explanation:
അർദ്ധജലോഭയ ജീവികൾ, കരയിൽ വസിക്കുന്ന ഉഭയജീവികൾ, തരുണോസ്ഥി മത്സ്യങ്ങൾ, ജല ഉരഗങ്ങൾ (മുതല, ചീങ്കണ്ണി) എന്നിവ യൂറിയ വിസർജ്ജനം നടത്തുന്ന യൂറിയോടെലിക് വിഭാഗത്തിൽപ്പെടുന്നു. അമോണിയ വിസർജ്ജനം നടത്തുന്നത് ജല കശേരുകികളും, യൂറിക് ആസിഡ് വിസർജ്ജനം നടത്തുന്നത് പക്ഷികളും ഷഡ്പദങ്ങളും ആണ്.