Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത് ഏവ ?

i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.

ii) ബ്രഹ്മസമാജം സ്ഥാപിച്ചു.

iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.

iv) ഒഡീഷയിൽ ജനിച്ചു.

Aഒന്നും മൂന്നും

Bനാല് മാത്രം

Cമൂന്നും നാലും

Dരണ്ട് മാത്രം

Answer:

B. നാല് മാത്രം

Read Explanation:

പശ്ചിമബംഗാളിലാണ് രാജാറാം മോഹൻ റോയി ജനിച്ചത്.

Related Questions:

' ഗദാധർ ചാറ്റർജി ' എന്നത് ഏത് നവോത്ഥാന നായകന്റെ യഥാർത്ഥ നാമമാണ് ?
ബ്രഹ്മസമാജത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചു കൊണ്ട് ദേബേന്ദ്രനാഥ ടാഗോർ രചിച്ച കൃതി ഏത് ?
The First Society founded by Raja Ram Mohan Roy was:
സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിള സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?
സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?