Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?

  1. അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്.

  2. കേരളത്തിൽ നിന്ന് 9 പേരെ തെരഞ്ഞെടുക്കുന്നു.

  3. കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.

Aമൂന്നും ശരിയാണ്

Bമൂന്നും തെറ്റാണ്

Cഒന്ന് തെറ്റ് രണ്ടും മൂന്നും ശരി

Dഒന്നും മൂന്നും ശരി രണ്ട് തെറ്റ്

Answer:

C. ഒന്ന് തെറ്റ് രണ്ടും മൂന്നും ശരി

Read Explanation:

രാജ്യസഭ

  • അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് 6 വർഷത്തേക്കാണ്.

  • കേരളത്തിൽ നിന്നും 9 പേരെ തെരെഞ്ഞെടുക്കുന്നു.

  • കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.


Related Questions:

Money Bill of the Union Government is first introduced in:
According to the Indian Constitution, who is the formal head of state?
താഴെ പറയുന്നതിൽ മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാത്ത വിദേശ രാഷ്ട്രനേതാവ് ആര് ?
2024 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കിയ പൊതുപരീക്ഷാ ബില്ലിലെ ശുപാർശ പ്രകാരം മത്സര പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?
സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?