Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?

Aഐസ് ഉരുകുന്നു

Bപടക്കം പൊട്ടുന്നു

Cജലം നീരാവിയാകുന്നു

Dവിറക് കഷ്ണങ്ങളാക്കുന്നു

Answer:

B. പടക്കം പൊട്ടുന്നു

Read Explanation:

image.png

Related Questions:

ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെയാണ്?
രാസമാറ്റത്തിൽ എന്ത് സംഭവിക്കുന്നു?
ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.
മഗ്നീഷ്യം ജലത്തിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?