Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ലോകബാങ്കിന് കീഴിൽ വരുന്ന സ്ഥാപനം ഏത് ?

Aഅന്താരാഷ്‌ട്ര വികസന സംഘടന

Bഅന്താരാഷ്ട്ര ധനകാര്യ കോർപറേഷൻ

Cഅന്താരാഷ്‌ട്ര പുനർനിർമ്മാണ വികസന ബാങ്ക്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഐക്യരാഷ്‌ട്ര സഭ പ്രഥമ വേൾഡ് പൾസസ്‌ ഡേ ആയി ആചരിച്ചത് ഏത് ദിവസം ?
അവസാനമായി ലീഗ് ഓഫ് നാഷൻസിൽ അംഗമായ രാജ്യം ഏത് ?
യൂറോപ്യൻ യൂണിയൻ രൂപവത്കരിച്ച വർഷമേത്?
How many nations are there in BIMSTEC?
How many member state are there in the United Nations?