Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ പൊതുവായ സവിശേഷതകൾ ഏതെല്ലാം ?

  1. മാലിയബിലിറ്റി
  2. ഡക്റ്റിലിറ്റി
  3. സൊണോരിറ്റി

    Ai, iii എന്നിവ

    Bi മാത്രം

    Cii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • മാലിയബിലിറ്റി - ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ സാധിക്കുന്ന സവിശേഷത 

    • ഡക്റ്റിലിറ്റി - ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാനുള്ള സവിശേഷത 

    • സൊണോരിറ്റി - കട്ടിയുള്ള വസ്തുകൊണ്ട് ലോഹത്തിന്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവ് 

    • കാഠിന്യം - ഘർഷണത്തെ പ്രതിരോധിക്കാനുള്ള ലോഹങ്ങളുടെ കഴിവ് 
    • താപചാലകത - താപം കടത്തിവിടാനുള്ള ലോഹത്തിന്റെ സവിശേഷത 
    • വൈദ്യുതചാലകത - വൈദ്യുതി  കടത്തിവിടാനുള്ള ലോഹത്തിന്റെ കഴിവ് 
    • ലോഹദ്യുതി , സാന്ദ്രത ,ദ്രവണാങ്കം എന്നീ സവിശേഷതകളും ലോഹങ്ങൾക്കുണ്ട് 

    Related Questions:

    വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും.
    2. വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും.
    3. വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്റ്റിക് സ്വഭാവമുള്ളതിനാൽ, ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.
    ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ് ഏത് ?
    കളനാശിനി ആയി ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ ആണ്?
    127°C നും 27°C നും ഇടയിൽ പ്രവർത്തിക്കുന്ന ഒരു കാർനോട്ട് എഞ്ചിന്റെ എഫിഷ്യൻസി എത ശതമാനമാണ്?
    റെസല്യൂഷൻ നടത്തുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം :