App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വംശനാശം സംഭവിച്ച കടുവയിനത്തിൽ പെടാത്തത് ഏത്?

Aബാലി

Bജാവന്‍

Cബംഗാൾ കടുവ

Dകാസ്പ്പിയൻ

Answer:

C. ബംഗാൾ കടുവ

Read Explanation:

ഇന്ത്യയുടെ ദേശീയ മൃഗം - കടുവ


Related Questions:

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് ഏത് വിഭാഗത്തിൽ പെടുന്ന ജീവിയാണ്?
UV കിരണങ്ങളുടെ ഫലമായി ഉണ്ടാകുന്ന രോഗങ്ങളിൽപെടാത്തത് ഏത്?
ഇരുകൂട്ടർക്കും ഗുണകരമായ വിധത്തിൽ രണ്ടു ജീവികൾ തമ്മിലുള്ള സഹജീവിതം എന്നത് ഏത് ജീവിബന്ധമാണ് ?
പരാദ ജീവികളുടെ സവിശേഷതകളിൽ പെടാത്തത് :
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ "മെലനോക്ലാമിസ് ദ്രൗപതി" എന്നത് ഏത് തരം ജീവി ആണ് ?