App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വിഘാടകരുടെ ഗണത്തിൽ പെടുന്നത് ഏത് ?

Aമണ്ണിര

Bറൊട്ടി പൂപ്പ്

Cപ്ലാസ്മോഡിയം

Dയുഗ്ലീന

Answer:

B. റൊട്ടി പൂപ്പ്

Read Explanation:

വിഘാടകർ (Decomposers)

  • ജൈവാവശിഷ്ടങ്ങൾ വിഘടിപ്പിച്ച് മണ്ണിനോടു ചേർക്കുന്നത് ബാക്ടീരിയ, ഫംഗസ് മുതലായ സൂക്ഷ്മജീവികൾ ആണ് ഇവയെ വിഘാടകർ എന്നു പറയുന്നു.
  • ബാക്ടീരിയ, ഫംഗസ് (പൂപ്പൽ) എന്നിവയാണ് പ്രധാന വിഘാടകർ
  • സസ്യങ്ങളുടെയും ജന്തുക്കളുടെയും മൃതശരീരങ്ങളെ ഇവ വിഘടിപ്പിക്കുന്നു.

Related Questions:

അജീവിയ ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
താഴെ കൊടുത്തവയിൽ സർവ്വ ഭോജിക്ക് ഉദാഹരണമേത്?
ഭക്ഷ്യ ശൃംഖലയിലെ ആദ്യകണ്ണി _____________ ആയിരിക്കും.
ഹരിത സസ്യങ്ങൾ സ്വയം ആഹാരം പാകം ചെയുന്നു .അതുകൊണ്ട് അവ _____ എന്നറിയപ്പെടുന്നു .
ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികളെ വിളിക്കുന്നത് എന്താണ് ?