Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമത്തിൽ 6 അധ്യായങ്ങൾ 31 വകുപ്പുകൾ മൂന്ന് സെക്ഷനുകൾ എന്നിവയാണുള്ളത്
  2. ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം എന്ന് ഷെഡ്യൂൾ ഒന്നിൽ പറയുന്നു
  3. • ഇന്ത്യയിൽ വിവരാവകാശ നിയമം നടപ്പിലാക്കാൻ വേണ്ടി പോരാടിയ സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഗതൻ

    Aii, iii ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Di, iii ശരി

    Answer:

    A. ii, iii ശരി

    Read Explanation:

    വിവരാവകാശ നിയമം 2005

    • 6 അധ്യായങ്ങൾ 31 വകുപ്പുകൾ രണ്ട് സെക്ഷനുകൾ

    • ഷെഡ്യൂൾ 1 - ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം

    • ഷെഡ്യൂൾ രണ്ട് - ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ നിഷേധിക്കുന്നു

    • ഇന്ത്യയിൽ വിവരാവകാശ നിയമം നടപ്പിലാക്കാൻ വേണ്ടി പോരാടിയ സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഗതൻ


    Related Questions:

    വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?
    2005 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം ?
    വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?
    വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?
    വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിവരാവകാശ കമ്മീഷനുകൾ രൂപീകരിച്ചിരിക്കുന്നത് ?