App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വെബ്ബ് ബ്രൗസർ അല്ലാത്തത് ഏത് ?

Aഓപ്പറ

Bആപ്പിൾ സഫാരി

Cമൈക്രോസോഫ്റ്റ് എഡ്ജ്

Dഡ്രീം വീവർ

Answer:

D. ഡ്രീം വീവർ

Read Explanation:

വെബ്‌ പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് അഡോബി ഡ്രീംവീവെർ. 


Related Questions:

I T ഭേദഗതി നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ഏതാണ് ?
GUI refers to :
What is the first activity email was used for over the internet?
Paragraph formatting options include all of the following except:
WWW എന്നതിന്റെ പൂർണ്ണ രൂപം ?