App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വെർണിയർ കാലിപ്പറിൻ്റെ പ്രധാന ഭാഗങ്ങളിൽ പെടാത്തത് ഏത് ?

AVernier scale

BThimble

CStrip

DJaws

Answer:

B. Thimble

Read Explanation:

സ്ക്രൂ ഗേജിൻ്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് Thimble


Related Questions:

ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
കുറഞ്ഞ താപനില താപമിതിയിൽ ഉപയോഗിക്കുന്ന ദ്രാവകം :
കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ് ?
സമുദ്രങ്ങളുടെ ആഴം അളക്കുന്നതിനുള്ള ഉപകരണം
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ് ?