താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളുടെ ജോഡി ഏത് ?
Aഎയ്ഡ്സ് സിഫിലിസ്
Bപേവിഷബാധ, മുണ്ടിവീക്കം
Cടൈഫോയ്ഡ്, കുഷ്ഠരോഗം
Dക്ഷയം, ന്യൂമോണിയ
Aഎയ്ഡ്സ് സിഫിലിസ്
Bപേവിഷബാധ, മുണ്ടിവീക്കം
Cടൈഫോയ്ഡ്, കുഷ്ഠരോഗം
Dക്ഷയം, ന്യൂമോണിയ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഡിഫ്തീരിയ ഒരു ഫംഗൽ രോഗമാണ്.
2.സമ്പർക്കത്തിലൂടെയും വായുവിലൂടെയും ഡിഫ്തീരിയ പകരുന്നു.
3.തൊണ്ടമുള്ള് എന്നറിയപ്പെടുന്നത് ഡിഫ്തീരിയ ആണ്.
എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ?
1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു.
2) രോഗപ്രതിരോധശേഷി കുറയുന്നു.
3) രോഗപ്രതിരോധശേഷി കൂടുന്നു.
4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.