Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വോളറ്റയിൽ മെമ്മറി (Volatile memmory) ഏതാണ് ?

AROM

BRAM

Cഫ്ലാഷ് ഡ്രൈവ്

Dബ്ലൂ-റേ ഡിസ്ക്

Answer:

B. RAM


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പൊടി കടക്കാത്ത പെട്ടിക്കുള്ളിൽ ഉള്ളടക്കം ചെയ്തിട്ടുള്ള കാന്തികപദാർഥം പൂശിയ ലോഹത്തകിടുകളാണ് ഹാർഡ് ഡിസ്ക്ക്.
  2. ഹാർഡ് ഡിസ്‌ക്കിൽനിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം (മില്ലി സെക്കൻഡിൽ) : സമീപന സമയം (Access time).
  3. ഹാർഡ് ഡിസ്റ്റുകൾക്ക് വളരെ താഴ്ന്ന സംഭരണശേഷിയും താഴ്ന്ന ഡേറ്റാ വിനിമയ നിരക്കും കൂടിയ സമീപനസമയവും (Acces time) ആണുള്ളത്.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ക്യാഷ് മെമ്മറിനെക്കാളും വിലയേറിയതാണ് RAM.
    2. RAM-നെക്കാൾ വേഗത്തിൽ ക്യാഷ് മെമ്മറിയിൽനിന്നും ഡേറ്റ തിരിച്ചെടുക്കാൻ കഴിയും.
    3. ക്യാഷ് മെമ്മറിയും രജിസ്റ്ററും താരതമ്യം ചെയ്യുമ്പോൾ ക്യാഷ് മെമ്മറിക്കാണ് വേഗം കൂടുതൽ.
      കമ്പ്യൂട്ടറിൽ 'ബൂട്ട് അപ്പ്" പ്രോഗ്രാം ഹോൾഡ് ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി?
      രജിസ്റ്റർ A എന്നറിയപ്പെടുന്നത്?
      കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി ?