താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ് പോളിത്തീൻ, PVC
- ചൂടാക്കുമ്പോൾ മൃദുവാകുകയും തണുക്കുമ്പോൾ വീണ്ടും കട്ടിയുള്ളതായി മാറുകയും ചെയ്യുന്ന പോളിമർതെർമോപ്ലാസ്റ്റിക് പോളിമർ:
- തെർമോ സെറ്റിംഗ് പോളിമർക് ഉദാഹരണമാണ് പോളിത്തീൻ
Aഎല്ലാം ശരി
Bഒന്ന് തെറ്റ്, മൂന്ന് ശരി
Cരണ്ടും മൂന്നും ശരി
Dഒന്നും രണ്ടും ശരി
